HOME
DETAILS

ജനങ്ങളുടെ ജാഗ്രതയും, സഹകരണവും മാതൃകാപരം; യുഎഇ നിവാസികളെ പ്രശംസിച്ച് എൻ.സി.ഇ.എം.എ 

  
Web Desk
March 01, 2026 | 2:30 PM

ncema praises uae publics vigilance and cooperation amidst challenges

അബൂദബി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ നേരിടുന്നതിൽ യുഎഇയിലെ ജനങ്ങൾ പ്രകടിപ്പിക്കുന്ന ജാഗ്രതയെയും സഹകരണത്തെയും പ്രശംസിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA). പ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ജനങ്ങളുടെ പിന്തുണ നിർണ്ണായകമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുന്നതിലും പരിഭ്രാന്തിയില്ലാതെ ഉത്തരവാദിത്തത്തോടെ പെരുമാറുന്നതിലും താമസക്കാർ കാണിക്കുന്ന അച്ചടക്കം യുഎഇ സമൂഹത്തിന്റെ കരുത്താണ് പ്രതിഫലിപ്പിക്കുന്നത്. അധികൃതർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുന്നത് രക്ഷാ പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ഈ പങ്കാളിത്തം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും സഹായിക്കും. വരും ദിവസങ്ങളിലും ഇതേ സഹകരണം തുടരണം. കൂടാതെ, ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാവൂവെന്നുമ എൻ.സി.ഇ.എം.എ വ്യക്തമാക്കി.

The National Emergency Crisis and Disaster Management Authority (NCEMA) has commended the UAE public's vigilance and cooperation in addressing current challenges, stating that their support is crucial in effectively managing crises.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

Kerala
  •  15 hours ago
No Image

'ഇറാൻ തോറ്റു, യുഎഇ ജയിച്ചു'; മിസൈൽ ആക്രമണങ്ങളെ അതിജീവിച്ച യുഎഇ മോഡലിനെക്കുറിച്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  16 hours ago
No Image

ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വയോധികയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു; തുണയായി പൊലിസ്

Kerala
  •  16 hours ago
No Image

കുത്തിവയ്പ്പില്ലാതെ ശരീരഭാരം കുറയ്ക്കാം; പൊണ്ണത്തടി കുറയ്ക്കാനുള്ള പുതിയ ​ഗുളികയ്ക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  16 hours ago
No Image

വോട്ട് എണ്ണും മുമ്പേ മുഖ്യമന്ത്രി ചര്‍ച്ചയോ? നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് എം.കെ രാഘവന്‍; 'അപക്വം, ഗുണകരമല്ല'

Kerala
  •  16 hours ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  16 hours ago
No Image

ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി; മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തൽ

Kerala
  •  16 hours ago
No Image

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു, കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  17 hours ago
No Image

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ; വോട്ടെടുപ്പിന് മുൻപേ വിജ്ഞാപനമിറക്കി കേന്ദ്രം, 'വിചിത്രമെന്ന്' കോൺഗ്രസ്

National
  •  17 hours ago
No Image

ഇടുക്കിയിൽ കുടുംബവഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  17 hours ago