മികവിന്റെ പത്തു വര്‍ഷം പിന്നിട്ട് ദി ബി സ്‌കൂള്‍ ഇന്റര്‍നാഷണല്‍
കോഴിക്കോട്: സ്വദേശ-വിദേശ വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ 10 വര്‍ഷങ്ങള്‍ പിന്നിടുകയാണ് കോട്ടക്കല്‍ ദി ബി സകൂള്‍ ഇന്റെര്‍നാഷണല്‍. വിദേശ ബിരുദങ്ങളിലും യു.കെ, യു.എസ് ക്വാളിഫിക്കേഷനുകളിലും അനുസൃതമായ പാഠ്യപദ്ധതിയാണ് കോട്ടക്കല്‍ ബി സ്‌കൂളില്‍ നടപ്പിലാക്കിയിരിക്കുന്നത്.
ഇന്ന് ലോക മാര്‍ക്കറ്റില്‍ ഏറ്റവും ആവശ്യമുള്ള ക്വാളിഫിക്കേഷന്‍ വിദേശ ബിരുദങ്ങളാണ്. ഗള്‍ഫിലും അന്താരാഷ്ട്ര കമ്പനികള്‍ക്കിടയിലും ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചതാണ് ഈ ബിരുദങ്ങള്‍. ഇതിനാവശ്യമായ വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ ലഭ്യമാവുക എന്നതാണ് ദി ബി സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ സ്വപ്നം. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി യു.കെ ബി.ബി.എ, യു.കെ ഇന്റഗ്രേറ്റഡ് എം.ബി.എ, യു.കെ പി.ജി.ഡി.ബി.എം എം.ബി.എ, യു.എസ്‌സി.എം.എബി.കോം, എ.സി.സി.എബി.കോം, ബി.ബി.എ ലോജിസ്റ്റിക്‌സ്, തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിവര്‍ ഇന്ന് യു.കെ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുയ്തുവരുന്നു. ബി സ്‌കൂളിനു ലഭിച്ച ബെസ്റ്റ് യു.കെ ട്വിന്നിങ് ക്യാംപസ് അവാര്‍ഡ്, യു.കെ പ്രസിഡന്റ് പ്രൈസ് അവാര്‍ഡ് തുടങ്ങിയവ ഈ നേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ്. വിവരങ്ങള്‍ക്ക് : 0483 274 2797, 9846 15 74 74. സൗജന്യ കരിയര്‍ കൗണ്‍സിലിങ്ങിന്: 9847 069 648.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."