HOME
DETAILS

75 ലക്ഷം മുടക്കി നവീകരിച്ച കെ.ടി.ഡി.സിയുടെ ഫ്‌ലോട്ടിങ് റെസ്‌റ്റോറന്റ് വെള്ളത്തില്‍ താഴ്ന്നു

  
backup
May 13 2020 | 09:05 AM

floating-restaurant-veli-drowned-2020

 

തിരുവനന്തപുരം: കെ.ടി.ഡി.സിക്ക് കീഴിലുള്ള വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്‌ലോട്ടിങ് റെസ്‌റ്റോറന്റ് വെള്ളത്തില്‍ താഴ്ന്നു. ലോക്ക്ഡൗണ്‍ കാലത്ത് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതായിരിക്കാം മുങ്ങാനുള്ള കാരണമെന്ന് കരുതുന്നു. രണ്ട് നിലയുള്ള റെസ്റ്റോറന്റിന്റെ ഒന്നാം നില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

ആറു മാസം മുന്‍പ് 75 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ഭക്ഷണശാലായിരുന്നു ഇത്. കായലില്‍ പൊങ്ങിനില്‍ക്കുന്ന ഈ റെസ്‌റ്റോറന്റ് വേളിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ഒരേസമയം 100 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

സംഭവമറിഞ്ഞ് കെ.ടി.ഡി.സി അധികൃതര്‍ സ്ഥലത്തെത്തി. മഴ പെയ്ത് കായലിലേക്ക് വെള്ളം ഇരച്ചെത്തിയതാണ് മുങ്ങാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago