HOME
DETAILS

പൂളക്കോട് വലിയ കനാല്‍ ശുചീകരിച്ചു

  
backup
April 10 2017 | 21:04 PM

%e0%b4%aa%e0%b5%82%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81


കട്ടാങ്ങല്‍: മാലിന്യം കൊണ്ട് നീരോഴുക്ക് നിലച്ച പൂളക്കോട് വലിയ കനാല്‍ ശുചീകരിക്കുകയും ജലസംരക്ഷണ സദസും പ്രതിജ്ഞയും സ്വതന്ത്ര കര്‍ഷക സംഘം കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ നടന്നു.  എന്‍.പി ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.വി മൊയ്തീന്‍ കോയ അധ്യക്ഷനായി. ടി.കെ.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ ശോഭന.സി മരക്കാരുട്ടി.എന്‍ എം ഹുസ്സൈന്‍.ടിടി മൊയ്തീന്‍കോയ.പി ബീരാന്‍കുട്ടി .പി കെ മൊയ്തീന്‍ ഹാജി.ബാലകൃഷ്ണന്‍.സി കെ മഹമൂദ് മാസ്റ്റര്‍,  മുനീര്‍മാവൂര്‍.എന്‍ പി ഹമീദ് മാസ്റ്റര്‍, മജീദ് കൂളിമാട്. മുഹമ്മദലി കുന്ദമംഗലം,  ഹക്കീംമാസ്റ്റര്‍കളന്‍തോട്.എന്‍ സി മുഹമ്മദ്, ശ്രീധരന്‍. കുഞ്ഞിമരക്കാര്‍ മലയമ്മ അഫ്‌സല്‍, പി കെ റജീബ്.പി ടി മൊയ്തീന്‍കോയ,  കരിപ്പാല അബ്ദുറഹിമാന്‍, ഉമ്മര്‍ വെള്ളലശ്ശേരി, അബ്ദുള്ളഅരയങ്കോട് സംബന്ധിച്ചു. കളത്തില്‍ ഇസ്മായീല്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദ ജഡ്ജി യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി

National
  •  a month ago
No Image

കൊല്ലം കരുനാഗപ്പള്ളിയിലെ സന്തോഷിന്റെ കൊലപാതകം; രണ്ട് പ്രതികൾ അറസ്റ്റിൽ

Kerala
  •  a month ago
No Image

മാസപ്പിറവി അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ് 

qatar
  •  a month ago
No Image

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ മെട്രോ സമയക്രമവും സൗജന്യ പാര്‍ക്കിംഗ് സമയവും പ്രഖ്യാപിച്ചു

uae
  •  a month ago
No Image

വിറങ്ങലിച്ച് മ്യാന്‍മാര്‍; ഇരട്ട ഭൂകമ്പത്തില്‍ 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  a month ago
No Image

മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമില്ല; മാത്യൂ കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  a month ago
No Image

വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം

Kerala
  •  a month ago
No Image

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി 

National
  •  a month ago
No Image

കനയ്യയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്‍; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്  

National
  •  a month ago
No Image

ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന

National
  •  a month ago