HOME
DETAILS

ജോലിക്കെത്താത്ത  സെക്രട്ടേറിയറ്റ്  ജീവനക്കാരുടെ ശമ്പളം 'വെട്ടാന്‍' ശുപാര്‍ശ

  
backup
May 14 2020 | 03:05 AM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f
 
 
തിരുവനന്തപുരം:  ലോക്ക് ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച അനുപാതം ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ ഹാജരായില്ലെങ്കില്‍ ജോലിക്കെത്താത്തവരുടെ ശമ്പളം ആ ദിവസങ്ങള്‍ക്ക് ആനുപാതികമായി കുറയ്ക്കാന്‍ ശുപാര്‍ശ. പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഇതു സംബന്ധിച്ച ശുപാര്‍ശ തുടര്‍നടപടികള്‍ക്കായി ധനവകുപ്പ് അഡീ.ചീഫ് സെക്ട്രട്ടറി രാകേഷ് കുമാര്‍ സിങ്ങിനു കൈമാറി. 
ലോക്ക് ഡൗണിനോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഗ്രൂപ്പ് എ, ബി തസ്തികകളിലെ ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി,ഡി തസ്തകികളിലെ ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫിസുകളില്‍ ഹാജരാകേണ്ടതുണ്ട്. സെക്രട്ടേറിയറ്റിലും ഈ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടി  സ്വീകരിക്കാമെന്നാണ് ശുപാര്‍ശ. ശമ്പളം കുറയ്ക്കുന്നത് ഈ മാസം പ്രാബല്യത്തില്‍ വരുത്താമെന്നും ശുപാര്‍ശയില്‍ പറയുന്നു. 
 
 
 

الكازينوهات الأعلى تصنيف اونلاين. العب الان BONUS :استخدم كود العلاوة. لعبة بكرات. بلاك جاك اونلاين. لعب الروليت على الانترنت. لعبة كراب على الأنترنت. ماكينات القمار على الانترنت. أخبار كازينو Jackpot City , الكازينو نوفمبر 25, من أبرز هذه الكازينوهات على الشبكة العنكبوتية , كازينو Jackpot City الذي يعمل على توفير شهر المكافآت المميزة لدى نوفمبر 15, مع قدوم شهر نوفمبر المليء بالمفاجآت, يبدأ كازينو Bet-at. eu حملاته بتعويض الخاسرين في اقتراب موسم الأعياد المليء نوفمبر 11, تصل متعة اللعب الى ذروتها من خلال مسابقة الأعياد التي تبدأ قبل نهاية العام الحالي أخر مقالات جائزة جوائز الولاء جوائز كازينو Bet Mr Green Cherry Red Roxy Palace.


أفضل مواقع الكازينو:
  • https://newcasinos-qa.com
  • https://arabcasinohex.com/online-casino/
  • https://arabcasino.co/

  • By عز الدين عجم On أكتوبر,29, By عز الدين عجم On أكتوبر,16, العاب فلاش كازينو مجانية Thrill Seekers Around the World Tens or Better Ruby Hitman Fun Fair Slots Ugga Bugga Wizard Slots Ladies Nite. دفعات الكازينو المالية اونلاين Neteller UseMyBank Click2Pay WebMoney Ukask eCheck Visa. كل الحقوق محفوظة.

    <

    p>يستخدم هذا الكازينو الروماني الجديد المنظم عبر الإنترنت تقنية ألعاب Playplay في Finplay. أطلقت شراكة مؤخرا حتى يتمكنوا من تسريع عملية نقل العلامة التجارية المقامرة بالفعل إلى شبكة الإنترنت. تذكر أن Finnplay هي شركة منتجة لألعاب الكازينو ومقرها فنلندا والتي توفر بالفعل حلول المقامرة للأسواق في مالطا والمملكة المتحدة وبلجيكا والدنمارك وبلغاريا وكوراكاو والمكسيك وهنهار والسويد.



    Comments (0)

    Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




    No Image

    സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

    Saudi-arabia
      •  an hour ago
    No Image

    സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

    National
      •  an hour ago
    No Image

    സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

    National
      •  an hour ago
    No Image

    റഷ്യന്‍ സൈന്യം സിറിയ വിടുന്നു

    International
      •  an hour ago
    No Image

    മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

    Kerala
      •  an hour ago
    No Image

    സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

    International
      •  3 hours ago
    No Image

    വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

    National
      •  4 hours ago
    No Image

    റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

    Kerala
      •  5 hours ago
    No Image

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

    National
      •  6 hours ago
    No Image

    അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

    Kerala
      •  6 hours ago