HOME
DETAILS

ഇന്ന് ഏഴു വിമാനങ്ങള്‍ വനിതകള്‍ നിയന്ത്രിക്കും

  
backup
March 07, 2019 | 7:51 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8f%e0%b4%b4%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8

#അശ്‌റഫ് കൊണ്ടോട്ടി


കൊണ്ടോട്ടി: ലോക വനിതാ ദിനത്തില്‍ കേരളം ഉള്‍പ്പെടെ ഏഴു വിമാനത്താവളങ്ങളില്‍ ഇന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനങ്ങള്‍ വനിതകള്‍ നിയന്ത്രിക്കും. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം, മുംബൈ, ചെന്നൈ, മംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങളില്‍നിന്നാണ് മുഴുവന്‍ ജീവനക്കാരെയും വനിതകള്‍ മാത്രമാക്കി വിമാനങ്ങള്‍ പറക്കുന്നത്. കൊച്ചി, ഡല്‍ഹി, മംഗളൂരു, മുംബൈ എന്നീ നാലു വിമാനത്താവളങ്ങളില്‍നിന്ന് ദുബൈയിലേക്കും കരിപ്പൂരില്‍നിന്ന് റാസല്‍ഖൈമ, തിരുവന്തപുരത്തുനിന്ന് മസ്‌കത്ത്, ചെന്നൈയില്‍നിന്ന് സിംഗപ്പൂരിലേക്കുമുള്ള വിമാനങ്ങളാണ് ഇവര്‍ നിയന്ത്രിക്കുക.
വിമാനത്താവളങ്ങളിലും വനിതാ ജീവനക്കാരായിരിക്കും ഈ വിമാനങ്ങള്‍ പുറപ്പെടുന്ന സമയത്തുണ്ടാവുക. വിമാനത്താവള കൗണ്ടറുകളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് പ്രവൃത്തികളും അവര്‍ നിയന്ത്രിക്കും. ഒരോ വിമാനത്താവളങ്ങളിലും പ്രത്യേകം കേക്ക് മുറിച്ച് വനിതാ ദിനം ആഘോഷമാക്കും. യാത്രക്കാരായ സ്ത്രീകളെയും ചെറിയ കുഞ്ഞുങ്ങളെയും റോസാപൂവ് നല്‍കി സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago