HOME
DETAILS

MAL
അകലം പാലിക്കാന്‍ വിമാനങ്ങളില്‍ യാത്രക്കാരെ കുറക്കുന്നു
backup
May 14 2020 | 04:05 AM
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ഗള്‍ഫില്‍ നിന്നെത്തുന്നവരില്‍ കൊവിഡ് ലക്ഷണവും രോഗവും സ്ഥിരീകരിക്കുന്നത് വര്‍ധിച്ചതോടെ വിമാനങ്ങളില്‍ യാത്രക്കാരെ കുറക്കുന്നു. 189 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങളില്‍ 150 മുതല്‍ 160 വരെ യാത്രക്കാരെയാണ് സഉദിയില്‍ നിന്നടക്കം എത്തിക്കുന്നത്. കൊവിഡ് 19നെ തുടര്‍ന്ന് ഇന്നലെ കുവൈറ്റില്‍ നിന്നെത്തിയ വിമാനത്തില്‍ 155 പേരും ജിദ്ദയില്‍ നിന്നെത്തിയ വിമാനത്തില്‍ 152 പേരുമാണുണ്ടായിരുന്നത്. വിമാന കമ്പനികള്‍ക്ക് സര്‍വിസ് നഷ്ടമില്ലാത്ത രീതിയില്‍ യാത്രക്കാരെ കുറക്കുകയാണ് ചെയ്യുന്നത്.
കൊവിഡ് 19 രോഗവും രോഗ ലക്ഷണവുമുളളവരെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലേക്ക് എത്തിക്കരുതെന്ന് ഇന്ത്യന്‍ എംബസികള്‍ക്ക് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. അതിനാല്‍ ഗര്‍ഭണികള്‍, മറ്റു ചികില്‍സയില്‍ കഴിയുന്നവര്‍, കുട്ടികള്‍ തുടങ്ങിയവരെയാണ് ആദ്യവിമാനങ്ങളില്‍ കൊണ്ടുവരുന്നത്. ഇവരേയും കൊവിഡ് പരിശോധന നടത്തിയാണ് നാട്ടിലേക്ക് അയക്കുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും ഇവിടെയെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫില്‍ കൊവിഡ് പരിശോധനക്കായി റാപ്പിഡ് ടെസ്റ്റാണ് നടത്തുന്നത്. ഈ പരിശോധനയിലാണ് സംശയുമുളളത്.
രാജ്യത്ത് ആദ്യഘട്ടത്തില്‍ നടത്തിയിരുന്ന ഈ ടെസ്റ്റ് സംശയത്തെ തുടര്‍ന്ന് നേരത്തെ തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ശരീരോശ്മാവ് പരിശോധിച്ചാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും യാത്രക്കാരെ കയറ്റി അയക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം
Kerala
• 7 days ago
ജാഫർ എക്സ്പ്രസിൽ നിന്ന് പിടികൂടിയ 214 ബന്ദികളെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി
International
• 7 days ago
ഡൽഹിയിലെ വായു ഗുണനിലവാരം മൂന്ന് വർഷത്തിലെ ഏറ്റവും മികച്ച നിലയിൽ
Kerala
• 7 days ago
മുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയെ അപലപിക്കുന്നു, മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഒരുരാജ്യവും പിന്തുടരരുത്: യു.എന്നില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ
latest
• 7 days ago
ഐഒസി ഡിജിഎം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
Kerala
• 7 days ago
സോഷ്യൽ മീഡിയ വഴി അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരണ; കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും
Kuwait
• 7 days ago
കുവൈത്തിൽ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
Kuwait
• 7 days ago
കറന്റ് അഫയേഴ്സ്-15-03-2025
PSC/UPSC
• 7 days ago
ഹജ്ജിനായി 6,000 കിലോമീറ്റർ സൈക്കിളിൽ; തുർക്കി സൈക്ലിസ്റ്റിന്റെ സാഹസിക യാത്ര
uae
• 7 days ago
വനിതാ പ്രീമിയർ ലീഗിലെ ആദ്യ താരം; മുംബൈ കൊടുങ്കാറ്റിൽ പിറന്നത് പുത്തൻ ചരിത്രം
Cricket
• 7 days ago
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരത: ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി തൂക്കിയതിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായി
latest
• 7 days ago
യുഎസ് പ്രവേശന നിരോധനം: മൂന്ന് വിഭാഗങ്ങളിലായി 43 രാജ്യങ്ങൾ
International
• 7 days ago
കർണാടക സർക്കാറിന്റെ മുസ് ലിം സംവരണത്തിനെതിരെ ബിജെപി
National
• 7 days ago
ഇവി ചാർജിംഗ്, മാർച്ച് 31 വരെ ലൈസൻസ് ലഭിക്കും: ഓപ്പറേറ്റർമാർക്ക് നിർദേശങ്ങളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
uae
• 7 days ago
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയതില്‍ നടപടി; ആശുപത്രി ജീവനക്കാരന് സസ്പെന്ഷന്
Kerala
• 7 days ago
രാജ്യത്തെ 99% ജില്ലകളിലും 5ജി; ഇന്ത്യ ചരിത്ര നേട്ടത്തിനരികെ
Kerala
• 7 days ago
സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശ വര്‍ക്കര്‍മാര്‍ക്ക് ജില്ലകളില്‍ പരിശീലന പരിപാടി; സമരം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍
latest
• 7 days ago
സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു; അടിമാലിയിലും ചങ്ങനാശ്ശേരിയിലും കുട്ടനാടും എക്സൈസിന്റേ പരിശോധന
Kerala
• 7 days ago
അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് രണ്ട് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു
Kerala
• 7 days ago
നൃത്താധ്യാപികയായ പത്തൊന്‍പതുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 7 days ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; എട്ട് വർഷം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ സമ്പാദിച്ചത് 68,000 ദിനാർ; അധ്യാപികക്ക് കനത്ത ശിക്ഷ നൽകി കുവൈത്ത്
Kuwait
• 7 days ago