HOME
DETAILS
MAL
ഫ്രാന്‍സില്‍ അഭയാര്‍ഥി ക്യാംപില്‍ തീപിടുത്തം
backup
April 11 2017 | 09:04 AM
പാരീസ്: ഫ്രാന്‍സില്‍ അഭയാര്‍ഥി ക്യാംപില്‍ തീപിടുത്തം. പത്ത് പേര്‍ക്ക് പൊള്ളലേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ക്യാംപ്ി മുഴുവനായും കത്തി നശിച്ചു. 1500 പേരാണ് ക്യാംപില്‍ താമസിച്ചിരുന്നത്.
മന:പൂര്‍വ്വം തീകൊടത്തതാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ക്യാംപിലുണ്ടായിരുന്ന അഫ്ഗാനികളും കുര്‍ദ്ദുകളും തമ്മില്‍ തിങ്കളാഴ്ച സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് അല്‍പസമയത്തിനകമാണ് തീപിടുത്തമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."