HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ജനകീയ കൂട്ടായ്മ
backup
June 24 2018 | 03:06 AM
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ജനകീയ കൂട്ടായ്മ സാമൂഹ്യപ്രവര്‍ത്തക ദയാഭായ് ഉദ്ഘാടനം ചെയ്തു. കുഞ്ഞികൃഷ്ണന് അമ്പലത്തറ അധ്യക്ഷനായി. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മണികണ്ഠന്, എം.എ നജീബ്, മോഹനന് മാങ്ങാട്, മുനീര്‍ മാണ്ടാളം, പ്രൊഫ. വി. ഗോപിനാഥന് നായര്‍, ടി.എ ഷാഫി, പി.പി.കെ പൊതുവാള് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."