HOME
DETAILS

ലക്ഷദ്വീപില്‍നിന്ന് 144 യാത്രക്കാരുമായി  രണ്ടു കപ്പല്‍ കൂടി കൊച്ചിയിലെത്തി

  
backup
May 15, 2020 | 4:33 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-144-%e0%b4%af%e0%b4%be
 
 
 
മട്ടാഞ്ചേരി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുടെ രണ്ടാം ഘട്ട സംഘം രണ്ടു കപ്പലുകളിലായി കൊച്ചി തുറമുഖത്തെത്തി.  
144 യാത്രക്കാരുമായി എം.വി ക്വാറല്‍, എം.വി മിനിക്കോയ് എന്നീ കപ്പലുകളാണ് ഇന്നലെ രാവിലെ എട്ടരയോടെ കൊച്ചി തുറമുഖത്തെ ബി.ടി.പി ബര്‍ത്തില്‍ അടുത്തത്. എം.വി ക്വാറലില്‍ 110 പേരും എം.വി മിനിക്കോയില്‍ 34 യാത്രക്കാരുമാണുണ്ടായത്.
210 യാത്രക്കാരെയാണ് ഷെഡ്യൂള്‍ ചെയ്‌തെങ്കിലും അവസാന നിമിഷം യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയായിരുന്നു.
129 യാത്രക്കാരുമായി കഴിഞ്ഞ ഞായറാഴ്ച എം.വി അറേബ്യന്‍ സീയും എം.വി കവരത്തിയും കൊച്ചിയിലെത്തിയിരുന്നു. 
മിനിക്കോയില്‍നിന്ന് അമ്പതോളം യാത്രക്കാരുമായി എം.വി അറേബ്യന്‍ സീ ഇന്നും എം.വി ലക്ഷദ്വീപ് സീയും എം.വി കവരത്തിയും ശനിയാഴ്ച 270 യാത്രക്കാരുമായും എത്തുമെന്നാണ് അറിയുന്നത്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  2 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  2 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  2 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  2 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  2 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  2 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  2 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  2 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  2 days ago