HOME
DETAILS
MAL
പ്രവാസികള്‍ക്ക് ഏഴു ദിവസം ക്വാറന്റൈന്‍: കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ല, 14 ദിവസം ക്വാറന്റൈന്‍ വേണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
backup
May 15 2020 | 05:05 AM
കൊച്ചി: പ്രവാസികളുടെ ക്വാറന്റൈന്‍ ഏഴു ദിവസമാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും കേന്ദ്രം ചൂൂണ്ടിക്കാട്ടി. വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് കേന്ദ്ര തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."