HOME
DETAILS

വ്യോമസേനയുടെ ദൗത്യം ഭീകരരെ വധിക്കലാണെന്ന് സുഷമ സ്വരാജ്

  
backup
March 10, 2019 | 9:21 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%97%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ad%e0%b5%80

 

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ എത്തി ഭീകരരെ വധിക്കുകയെന്നതാണ് വ്യോമസേനയുടെ ദൗത്യമെന്നും അവിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരലല്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക് പ്രവിശ്യയായ ബാലാകോട്ടില്‍ കടന്ന് ഭീകരരുടെ താവളത്തിനുനേരെ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സുഷമ സ്വരാജിന്റെ പ്രതികരണം. വ്യോമസേന ദൗത്യം നടപ്പാക്കി തിരിച്ച് രാജ്യത്തെത്തുകയും ചെയ്തു. എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് നോക്കേണ്ട ഉത്തരവാദിത്തം വ്യോമസേനയുടെതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  2 days ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  2 days ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  2 days ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  2 days ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  2 days ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  2 days ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  2 days ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  2 days ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  2 days ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  2 days ago