HOME
DETAILS
MAL
തുര്‍ക്കി വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 30 യാത്രക്കാര്‍ക്ക് പരുക്ക്
ADVERTISEMENT
backup
March 10 2019 | 21:03 PM
ന്യൂയോര്‍ക്ക്്: തുര്‍ക്കി വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 30 പേര്‍ക്ക് പരുക്ക്. ഇസ്താംബൂളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട തുര്‍ക്കി ബോയിങ് 777 വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിന്റെ മുന്‍പ് ചുഴിയില്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാന ജീവനക്കാരന്റെ കാലിന്റെ എല്ലിന് ക്ഷതം സംഭവിച്ചെന്ന് ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി വിമാനത്താവള വക്താവ് സ്റ്റീവ് കോള്‍മാന്‍ പറഞ്ഞു. 326 യാത്രക്കാരും 21 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ മുന്‍പ് അറ്റ്‌ലാന്‍ഡിക് സമുദ്രത്തിന്റെ മുകളില്‍വച്ചാണ് ചുഴിയില്‍പ്പെട്ടത്. സംഭവത്തില്‍ തുര്‍ക്കി വിമാന അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
Kerala
• 3 hours agoപോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
Kerala
• 3 hours agoയു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു
National
• 4 hours agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്
Kerala
• 5 hours agoറോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
Kerala
• 5 hours agoനവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്
Kerala
• 5 hours agoപുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍
National
• 5 hours ago78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്
National
• 6 hours agoകയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 6 hours agoഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
National
• 6 hours agoADVERTISEMENT