HOME
DETAILS

ബഹ്‌റൈന്‍ കെ.എം.സി.സി ധനസഹായം കൈമാറി

  
Web Desk
April 12 2017 | 19:04 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9


ഗുരുവായൂര്‍: കാന്‍സര്‍രോഗ ചികിത്സക്കായി കിടപ്പാടം നഷ്ടപ്പെടുകയും കാന്‍സര്‍ മൂര്‍ച്ചിച്ച് ഒടുവില്‍ മരണപ്പെടുകയും ചെയ്ത ചൂല്‍പ്രം വട്ടാറ വീട്ടില്‍ റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങുമായി കെ.എം.സി.സി. ബഹ്‌റൈനിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ സ്വരൂപിച്ച രണ്ടു ലക്ഷത്തി അറുപത്തേഴായിരം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കുടുംബത്തിന് കൈമാറി. ചൂല്‍പ്രം സി.എം.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി ഭാരവാഹികളില്‍ നിന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് തുക ഏറ്റുവാങ്ങി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്ക്രട്ടറി ഇ.പി ഖമറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി നേതാക്കളായ ഷംസുദ്ധീന്‍ വെള്ളിക്കുളങ്ങര, അലി കൊയിലാണ്ടി, മഹ്മൂദ് മറിച്ചാണ്ടി, കെ.എം സെയ്ഫുദ്ധീന്‍, സി.കെ കുഞ്ഞബ്ദുള്ള, കെ.കെ ഹംസക്കുട്ടി, സൂപ്പി ജീലാനി, റഫീക്ക് ആയഞ്ചേരി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്‌സല്‍, ജി.എം.എ പ്രസിഡണ്ട് ടി.എന്‍ മുരളി, ചൂല്‍പ്രം മഹല്ല് ഖത്വീബ് മുജീബ്  റഹ്മാനി സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  7 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  7 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  7 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  7 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  7 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  7 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  7 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  7 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  7 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  7 days ago