മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം: വയനാട്ടില്‍ 42 പേര്‍ക്ക് 6.4 ലക്ഷം രൂപ അനുവദിച്ചു
കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും വയനാട്ടില്‍ 42 പേര്‍ക്കായി 6.4 ലക്ഷം രൂപ അനുവദിച്ചു.
മാനന്തവാടി താലൂക്കില്‍ 13 പേര്‍ക്ക് 2.15ഉം ബത്തേരി താലൂക്കില്‍ 19 പേര്‍ക്ക് 2.85ഉം വൈത്തിരി താലൂക്കില്‍ 10 പേര്‍ക്ക് 1.4ഉം ലക്ഷം രൂപയാണ് അനുവദിച്ചത്. വൈത്തിരി താലൂക്കിലെ ഗുണഭോക്താക്കള്‍: പുതുമല എളവയല്‍ അഭിലാഷ് ഭവന്‍ സി.എം. ചന്ദ്രമതി(15,000 രൂപ), കോട്ടപ്പടി എരുമക്കൊല്ലി തോട്ടിങ്കല്‍ നാരായണന്‍(15,000), മാന്‍കുന്ന് വിജയാലയം പി. ചിന്നപ്പന്‍(15,000), വൈത്തിരി കരിമ്പിന്‍കണ്ടി ആലുക്കാരന്‍ ഔസേപ്പച്ചന്‍(10,000), പടിഞ്ഞാറത്തറ കുപ്പാടിത്തറ നെല്ലിക്കല്‍ പി.എന്‍ പ്രഭാവതി(10,000), ചുണ്ടേല്‍ പെരുന്തട്ട കോടനാടന്‍ കെ. ബഷീര്‍(10,000), കാര്യമ്പാടി മംഗലംകുന്ന് ഹാജിറ ബീവി(30,000), തൃക്കൈപ്പറ്റ വെള്ളിത്തോട് തെനയത്ത് ശിവദാസന്‍(15,000), അരമ്പറ്റക്കുന്ന് ചെറുവത്ര മൊയ്തു(10,000), കല്‍പ്പറ്റ എമിലി ചോലയ്ക്കല്‍ ഹംസ്(10,000).
ബത്തേരി താലൂക്കിലെ ഗുണഭോക്താക്കള്‍: പുല്‍പ്പള്ളി ഭൂദാനം ആലൂര്‍ക്കുന്ന് കോളനിയിലെ അനീഷ്(20,000 രൂപ), നെന്മേനി ചിറയ്ക്കല്‍ ഉമ്മര്‍(15,000), കോളിയാടി മാടക്കര ആലക്കാടന്‍ സഫിയ(15,000), വള്ളുവാടി ഓടപ്പള്ളം മുടവന്തിയില്‍ കെ.ജെ പ്രസന്ന(15,000), മുള്ളന്‍കൊല്ലി സീതാമൗണ്ട് പാടത്തുകാട്ടില്‍ തോമസ്(15,000), ബത്തേരി മലവയല്‍ കുന്നുമ്മല്‍ അബ്ദുല്‍ ഹനീഫ(15,000), നെന്മേനി മേക്കാട്ട് മേരി മത്തായി(10,000), ബത്തേരി കാരച്ചല്‍ കരിപറമ്പത്ത് എ. ഗീത(10,000), മുത്തങ്ങ പൊടിയാട്ടില്‍ അലവി(15,000), തേക്കുംപറ്റ നാലുസെന്റ് കോളനിയിലെ കല്ലൂരാത്ത് ബിന്ദു(15,000), കല്ലുമുക്ക് തേക്കുംകാട്ടില്‍ കാര്‍ത്യായനി(15,000), കാരച്ചാല്‍ മൂവാങ്കര പി.സി. ഉണ്ണികൃഷ്ണന്‍(10,000), ബത്തേരി നായ്‌ക്കെട്ടി ബിജു(20,000), കട്ടയാട് ചെങ്ങോട്ട് ആസ്യ(20,000), ബീനാച്ചി മുണ്ടേനി കെ.കെ ദിനേശന്‍(10,000), പഴുപ്പത്തൂര്‍ ആലുംപറമ്പില്‍ കെ.എം. കാഷു(10,000), ചെറുകുന്ന് കണ്ണങ്കോട് തേനമ്മാക്കില്‍ വിജയകുമാര്‍( 10,000), മുള്ളന്‍കൊല്ലി ചാമപ്പാറ കരിമ്പുവിളയില്‍ നാണു(30,000), മുള്ളന്‍കൊല്ലി ശശിമല അരിമാലില്‍ ജേക്കബ്(15,000).
മാനന്തവാടി താലൂക്കിലെ ഗുണഭോക്താക്കള്‍: നീരട്ടാടി വയലുംഭാഗത്ത് വി. അബൂബക്കര്‍(10,000), തലപ്പുഴ മൈക്കാട്ടുംകര റോസമ്മ(10,000), പനവല്ലി ഇടമല കൃഷ്ണന്‍(15,000), പയ്യമ്പള്ളി മലയില്‍പീടിക താഴെ നെല്ലിയാട്ടുകോളനിയിലെ നിധിന്‍(20,000), പയ്യമ്പള്ളി ഉള്ളപ്പിള്ളില്‍ അന്നക്കുട്ടി(20,000), മാനന്തവാടി എടപ്പാടി തമ്മന്‍കോട്ടുമേലേ പുഷ്പ(15,000), വാളേരി വെളിയത്ത് മേരി കുര്യന്‍(15,000), കാപ്പാട്ടുമല പുതുപറമ്പില്‍ സുജാത(10,000), കാട്ടിക്കുളം ചേലൂര്‍ കാലായില്‍ കെ.ടി. ഷാജി(15,000), കാട്ടിക്കുളം കാളികൊല്ലി തോട്ടുമ്പാട്ട് കൊച്ചുകുഞ്ഞ്(10,000), തൃശിലേരി പള്ളാപള്ളി കെ. രവീന്ദ്രന്‍പിള്ള(15,000), കല്ലോടി ചെറുവത്താക്കല്‍ ബാബു ജോസഫ്(50,000), തൃശിലേരി കിഴക്കംപുരയ്ക്കല്‍ കെ.ആര്‍. രതീഷ്(10,000).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."