HOME
DETAILS
MAL
ജെ.ഡി.എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു
backup
March 16 2019 | 09:03 AM
ബംഗളുരു: ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി ബഹുജന്‍ സമാജ് പാര്‍ട്ടി( ബി.എസ്.പി) യില്‍ ചേര്‍ന്നു. ലക്നൗവില്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
കര്‍ണാടകത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ എത്തി രാഹുലുമായി കൂടിക്കാഴ്ച നടത്തിയതും ഡാനിഷ് അലിയായിരുന്നു.
അംറോഹ മണ്ഡലത്തില്‍ നിന്ന് ഡാനിഷ് അലി ലോകസഭയിലേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."