HOME
DETAILS

റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഭാഗികമായി തുറന്നു

  
backup
May 23 2020 | 03:05 AM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d

 


ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ കൂടുതല്‍ തീവണ്ടി സര്‍വിസുകള്‍ തുടങ്ങുന്ന പശ്ചാത്തലത്തില്‍ റയില്‍വേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഭാഗികമായി തുറന്നു.
കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍ റയില്‍വേ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതു കൂടാതെ കോമണ്‍ സര്‍വിസ് സെന്ററുകള്‍, പോസ്റ്റ് ഓഫിസ് റിസര്‍വേഷന്‍ കൗണ്ടറുകള്‍, യാത്രി ടിക്കറ്റ് സുവിധ കേന്ദ്രങ്ങള്‍ എന്നിവയിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാകും. ഐ.ആര്‍.സി.ടി.സി ഏജന്റുമാര്‍ വഴിയും ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്നും റയില്‍വേ വ്യക്തമാക്കി. വൈകാതെ കൂടുതല്‍ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ തുറക്കും.
ഒരു സ്റ്റേഷനില്‍ രണ്ടു കൗണ്ടറുകള്‍ വീതമാണ് പ്രവര്‍ത്തിക്കുക. ഒന്ന് സാധാരണക്കാര്‍ക്ക് റിസര്‍വേഷനുള്ളതും രണ്ടാമത്തേത് പാസുകള്‍, വൗച്ചറുകള്‍, കണ്‍സെഷന്‍ ടിക്കറ്റുകള്‍ എന്നിവയ്ക്കുള്ളതുമാണ്. നേരത്തെ റദ്ദായ ടിക്കറ്റുകളുടെ കാന്‍സലേഷന്‍ തുക കൗണ്ടറുകളിലൂടെ വാങ്ങാനാവില്ല. ഇതിനുള്ള സമയം നീട്ടിയിട്ടുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഇതൊടൊപ്പം തുടരും. ശ്രമിക് തീവണ്ടികളിലേക്കുള്ള ടിക്കറ്റുകള്‍ കൗണ്ടറുകള്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ ബുക്ക് ചെയ്യാന്‍ പറ്റില്ല. അതിനു നിലവിലുള്ള രീതി തന്നെ തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനക്ക് വീണ്ടും ജയം; ബ്രസീലിന് പിന്നാലെ ഉറുഗ്വായെയും തകർത്തെറിഞ്ഞു  

Football
  •  2 months ago
No Image

ജനവിധി അംഗീകരിക്കുന്നു; ക്രിയാത്മക പ്രതിപക്ഷമാകും: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി കെജ്‌രിവാള്‍

National
  •  2 months ago
No Image

40ാം വയസ്സിലെ ആദ്യ ഗോൾ ചരിത്രത്തിലേക്ക്; റൊണാൾഡോക്ക് വമ്പൻ റെക്കോർഡ്

Football
  •  2 months ago
No Image

ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിക്കാന്‍ കോടതിയിലെത്തിയ  മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം

National
  •  2 months ago
No Image

രാജ്യത്തുടനീളം അറ്റകുറ്റപ്പണികള്‍ നടക്കുന്നു; വൈദ്യുതി മുടങ്ങുമെന്ന് കുവൈത്ത് ഊര്‍ജ്ജ മന്ത്രാലയം

Kuwait
  •  2 months ago
No Image

'നിങ്ങളുടെ മനസിന് തൃപ്തിയാവും വരെ പോരാടൂ.. പോരാടി അവസാനിപ്പിക്കൂ..' കോണ്‍ഗ്രസിനെയും ആം ആദ്മിയേയും വിമര്‍ശിച്ച് ഒമര്‍ അബ്ദുള്ള

National
  •  2 months ago
No Image

'പണത്തിനു മുന്നില്‍ കെജ് രിവാള്‍ മതിമറന്നു; തന്റെ നിര്‍ദ്ദേശങ്ങള്‍ ചെവികൊണ്ടില്ല'; വിമര്‍ശിച്ച് അണ്ണാ ഹസാരെ

Kerala
  •  2 months ago
No Image

'എനിക്ക് ദുബൈയില്‍ അന്തിയുറങ്ങണം', മുംബൈയില്‍ വെച്ച് മരണപ്പെട്ട ഇന്ത്യന്‍ വ്യവസായി ഹേംചന്ദ് ഗാന്ധിയുടെ അന്ത്യനിദ്ര തന്നെ താനാക്കിയ മണ്ണില്‍

uae
  •  2 months ago
No Image

തൊഴിലാളി ക്ഷേമ നീക്കവുമായി സഊദി; ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ ശമ്പളത്തോടു കൂടിയ അവധി

Saudi-arabia
  •  2 months ago
No Image

അലാസ്‌കയില്‍ കാണാതായ യു.എസ് വിമാനം തകര്‍ന്ന നിലയില്‍; 10 പേര്‍ മരിച്ചു

International
  •  2 months ago