HOME
DETAILS
MAL
വെല്ലൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 10 കുട്ടികള്‍ അടിയില്‍പ്പെട്ടു
backup
April 13 2017 | 12:04 PM
ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പുതുതായി പണിത സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അപകടം. വെല്ലൂര്‍ ജില്ലയിലെ കോറന്തങ്കലിലാണ് സംഭവം.
മേല്‍ക്കൂരയ്ക്കടിയില്‍ പത്തു വിദ്യാര്‍ഥികള്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."