HOME
DETAILS
MAL
നാസര്‍ ഫൈസി കൂടത്തായിയുടെ പിതാവ് നിര്യാതനായി
backup
April 13 2017 | 15:04 PM
ഓമശ്ശേരി: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ പിതാവ് കുന്നത്ത് കണ്ടി ആലിക്കുട്ടി ഹാജി (86) നിര്യാതനായി. കൂടത്തായി ബസാര്‍ മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്.
കെ.കെ.മുഹമ്മദ് (റിട്ട. കെ.എസ്.ആര്.ടി.സി), ഗഫൂര്‍ കൂടത്തായി (എന്‍.എസ്.സി യൂത്ത് ജില്ലാ പ്രസിഡണ്ട്), റഫീഖ് കൂടത്തായി (യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടരി), റഷീദ് (സിമന്റ് ഇന്ത്യ), സുബൈര്‍ (കൂടത്തായി ഗ്യാസ് ഏജന്‍സി), ആമിന, ഖദീജ എന്നിവര്‍ മറ്റു മക്കളാണ്.
മുഹമ്മദ്, അടിവാരം, അഹമ്മദ് കുട്ടി ഓമശ്ശേരി, ആമിന കെ.പി, സുഹറ ചമല്‍, ഫാതിമത്തു സുഹറ കാരന്തൂര്‍, ഷമീന കറുത്തപറമ്പ്, സാജിദ കരീറ്റിപ്പറമ്പ്, ഷംന കൂടരഞ്ഞി എന്നിവര്‍ മരുമക്കളാണ്. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കൂടത്തായി ടൗണ്‍ ജുമാ മസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."