HOME
DETAILS

മാനന്തവാടി ബിവറേജ് സമരം; 17 മുതല്‍ സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍

  
backup
April 13, 2017 | 5:36 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-17


മാനന്തവാടി: വള്ളിയൂര്‍ക്കാവ് - മാനന്തവാടി റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ആദിവാസി അമ്മമാര്‍ നടത്തിവരുന്ന സമരം അന്യായമായ കേസ് ചുമത്തി തടസ്സപ്പെടുത്തുന്നതിനുള്ള നീക്കം അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ സാഹചര്യത്തില്‍ ഈമാസം 17 മുതല്‍ സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 2016 ജനുവരി 27ന് സമരം ആരംഭിച്ചത് മുതല്‍ സമരത്തെ തകര്‍ക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. കള്ള പരാതികളില്‍ സമരക്കാരുടെയും മദ്യവിരുദ്ധ പ്രവര്‍ത്തകരുടെയും പേരില്‍ നിരവധി കേസുകളുകളും ഇതിനകം ചുമത്തിയിട്ടുണ്ട്. 440 ദിവസമായി സമരക്കാര്‍ ഉന്നയിക്കുന്ന ഗൗരവതരമായ സാമൂഹ്യ പ്രശ്‌നത്തെ കണ്ടില്ലെന്ന് നടിക്കുകയും അധികാരത്തിന്റെ ഹുങ്ക് കൊണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസുകളും അറസ്റ്റ് നടപടികളും നടത്തുകയും ചെയ്തു.
ഇത് ആദിവാസി സമൂഹത്തോട് ഈ സര്‍ക്കാരിന്റെ മനോഭാവമാണ് സൂചിപ്പിക്കുന്നത്. ഇത്തരം നടപടികള്‍ കൊണ്ട് തങ്ങളുടെ മനോധൈര്യത്തെ തകര്‍ക്കാനാവില്ലെന്നും വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടുന്നത് വരെ സമരം തുടരുമെന്നും ഇവര്‍ പറഞ്ഞു.
മാക്ക പയ്യംമ്പള്ളി, വെള്ള സോമന്‍, ജോണ്‍ മാസ്റ്റര്‍, മുജീബ് റഹ്മാന്‍, ശ്രീജിത്ത് മുണ്ടേരി, എം.എസ് ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago