HOME
DETAILS
MAL
രാഷ്ട്രീയ നിലനില്‍പ്പില്ലെന്ന് ആര്‍.എം.പി തെളിയിച്ചു: പി. ജയരാജന്‍
backup
March 17 2019 | 20:03 PM
കൂത്തുപറമ്പ്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാനുള്ള നിലപാടെടുത്തതിലൂടെ രാഷ്ട്രീയ നിലനില്‍പ്പില്ലെന്ന് ആര്‍.എം.പി സ്വയം തെളിയിച്ചിരിക്കുകയാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍.
ഈ തീരുമാനത്തോടെ ആര്‍.എം.പിയുടെ അധഃപതനം പൂര്‍ണമായി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്ന നിലയില്‍ വലിയ സ്വീകാര്യതയാണു മണ്ഡലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷം എല്‍.ഡി.എഫിന് അനുകൂലമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."