HOME
DETAILS
MAL
ഖത്തറില്‍ പെരുന്നാളിനു 2500 പേര്‍ക്ക് ഭക്ഷണവും ഐസലേഷന്‍ വാര്‍ഡില്‍ പുതുവസുത്രവും നല്കി നാദാപുരം കെ.എം.സി.സി
backup
May 26 2020 | 12:05 PM
ദോഹ: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ദോഹയിലെ വിവിധ ഭാഗങ്ങളിലായി 2500ഓളം പേര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. രാവിലെ മുതല്‍ ഉച്ചവരെ 50ഓളം വളണ്ടിയര്ന്മാരെ സജ്ജരാക്കിയാണ് റൂമുകളില്‍ എത്തിച്ച് ഭക്ഷണ വിതരണം നടത്തിയത്.
ഇതിനു പുറമെ ഐസൊലേഷന്‍ വാര്‍ഡുകള്‍ കഴിയുന്ന രോഗികള്‍ക്ക് പുതുവസ്ത്രവും നല്‍കിയിരുന്നു. ക്വാറന്റീനില്‍ കഴിയുന്നര്‍ക്കും സെന്ററിലെ വൊളന്റിയേഴ്സിനും ഭക്ഷണം ഒരുക്കിയിരുന്നു. പാകം ചെയ്ത ഭക്ഷണത്തിനു പുറമെ പെരുന്നാള്‍ ദിന തലേന്നു നിരവധി പേര്‍ക്ക് ഈദ് ഗിഫ്റ്റ് എന്ന നിലയില്‍ ബിരിയാണി കിറ്റുകളും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."