HOME
DETAILS

വിഷുവിന് ഇടച്ചേരി വയല്‍ നിവാസികള്‍ക്ക് വിഷമില്ലാ പച്ചക്കറി

  
backup
April 13, 2017 | 8:45 PM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d


കണ്ണൂര്‍: ഇടച്ചേരി വയല്‍ നിവാസികള്‍ക്ക് വിഷുസദ്യ ഒരുക്കാന്‍ വിഷരഹിത പച്ചക്കറിയുമായി മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇടച്ചേരി വയലില്‍ കൃഷി ചെയ്ത ജൈവപച്ചക്കറിയാണ് ഇത്തവണത്തെ വിഷുവിന് പ്രദേശവാസികളുടെ അടുക്കളയിലെത്തുക. പടവലം, വെണ്ട, ചീര, പയര്‍, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ വിളവെടുത്തത്.
 ട്രസ്റ്റ് ചെയര്‍മാന്‍ കെ പ്രമോദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അനൂപ് ബാലന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് അംഗങ്ങളുടെയും വീട്ടമ്മമാരുടെയും സഹകരണത്തോടെയാണ് ഇവിടെ ജൈവ പച്ചക്കറി കൃഷിയിറക്കിയത്. ജൈവ കാര്‍ഷിക കൂട്ടായ്മയുടെ വിഷു ആഘോഷത്തിന്റെ ഭാഗമായി ഇന്നു വൈകുന്നേരം ആറിനു ഇടച്ചേരി വയല്‍ പുതിയ മുത്തപ്പന്‍ മടപ്പുരയ്ക്കു സമീപം സാംസ്‌കാരിക സമ്മേളനവും തലശേരി റോക്ക് ബേഡ്‌സ അവതരിപ്പിക്കുന്ന ഗാനമേളയും സംഘടിപ്പിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  7 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  7 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  7 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  7 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  7 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  7 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  7 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  7 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  7 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  7 days ago