HOME
DETAILS

മഞ്ഞക്കൊന്ന പിഴുത് മാറ്റി 'കൂട്ടായ്മ'

  
backup
June 29, 2018 | 7:02 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%bf%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1

 


മാനന്തവാടി: വനത്തില്‍ നിന്ന് മഞ്ഞക്കൊന്നയെ അകറ്റാന്‍ കോളനിക്കാരും വനപാലകരും കൈകോര്‍ത്തു.
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടിയിലാണ് മഞ്ഞ കൊന്നയെ തുരത്താന്‍ മൂന്നാ ഘട്ട ദൗത്യവുമായ് വനം വകുപ്പും കോളനിക്കാരും രംഗത്തിറങ്ങിയത്. 40,000 ചെടികളാണ് ഇതിനകം പിഴുത് മാറ്റിയത്. കാടിനുള്ളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ വിഭാഗങ്ങളും വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥരും ഈ.ഡി.സി ജീവനക്കാരും സംയുകതമായാണ് വനം വിഴുങ്ങുന്ന മഞ്ഞക്കൊന്ന നശിപ്പിക്കാന്‍ കൈകോര്‍ത്തത്.
മുന്‍ വര്‍ഷം 250,00 ചെടികളും 250,00 വന്‍ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. വനത്തില്‍ വ്യാപകമാവുകയും നീരുറവകളും പ്രകൃതിയില്‍ മുളച്ചുപൊന്തുന്ന പുല്‍നാമ്പുകളെയും വന്യ ജീവികള്‍ക്കും മനുഷ്യര്‍ക്കും ഒരേ പോലെ മാരകമാകുന്ന വിദേശയിനം സെന്നയെ വനത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ ബുദ്ധിമുട്ടുകയായിരുന്നു വനം വകുപ്പ് .
വനം വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ് ഇപ്പോള്‍ മഞ്ഞ കൊന്ന , കൊങ്ങിണി, കമ്മ്യൂണിസ്റ്റ് പച്ച എന്നിവയും നശിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  4 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  4 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  4 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  4 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  4 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  4 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  4 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  4 days ago