HOME
DETAILS

സമാപന സമ്മേളനവും മദീനാ മന്‍സില്‍ രേഖ സമര്‍പ്പണവും ഇന്ന്

  
backup
April 15 2017 | 20:04 PM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a6%e0%b5%80%e0%b4%a8%e0%b4%be-%e0%b4%ae


മണ്ണാര്‍ക്കാട്: കേരള മുസ്‌ലിംകള്‍ക്ക് ഒമ്പത് പതിറ്റാണ്ടിലധികമായി മത-സാമൂഹിക-സാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ നേതൃത്വം നല്‍കിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ്.ന്റെ മദീനാ പാഷന്‍ ജില്ലാ സമ്മേളനം ഇന്ന്‌സമാപിക്കും ഇന്ന് വൈകുന്നേരം 5 മണിക്ക്  മണ്ണാര്‍ക്കാട് ഹുദൈബിയ്യയില്‍  എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് കെപിസി തങ്ങള്‍  പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ മുഖ്യാഥിതിയായി പങ്കെടുക്കും. സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, ശൈഖുനാ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ശൈഖുനാ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, സി.പി. ബാപ്പുമുസ്‌ലിയാര്‍, അബ്ദുല്‍ കരീം മുസ്‌ലിയാര്‍ മുണ്ടേക്കരാട്, സി. മുഹമ്മദ് കുട്ടി ഫൈസി, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി , റഫീഖ് കുന്തിപ്പുഴ, മമ്മദ് ഹാജി, സുലൈമാന്‍ ഹാജി കൊറ്റിയോട്, സുലൈമാന്‍ ഹാജി കോണിക്കഴി, വീരാന്‍ ഹാജി പൊട്ടച്ചിറ,  മുഹമ്മദലി ഫൈസി കോട്ടോപ്പാടം, വി.എ.സി. കുട്ടിഹാജി , ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സമദ് മാസ്റ്റര്‍ പൈലിപ്പുറം, ടി.കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ , പി.ടി. ഹംസ ഫൈസി പാലക്കാട്, അന്‍വര്‍ സ്വാദിഖ് ഫൈസി , ടി.കെ. സുബൈര്‍ മൗലവി , റഹീം ഫൈസി , ഹാജി സാദാലിയാഖതലി ഖാന്‍, പഴേരി ശരീഫ് ഹാജി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുല്ല,അഡ്വ. ടി.എ. സിദ്ദീഖ്, ടി.എ. സലാം മാസ്റ്റര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, മുഹമ്മദലി മാസ്റ്റര്‍ വടക്കുമണ്ണം, ഹമീദ് ഹാജി എടായ്ക്കല്‍, മുനാഫര്‍ ഒറ്റപ്പാലം എന്നിവര്‍ സംബന്ധിക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി  സ്വാഗതവും ജില്ലാ ട്രഷറര്‍ അലി അസ്‌ക്കര്‍  നന്ദിയും പറയും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago