HOME
DETAILS
MAL
പൊതുകിണര്‍ വൃത്തിയാക്കി
backup
April 15 2017 | 20:04 PM
ഹരിപ്പാട്: സാമൂഹ്യവേദിയും ചിങ്ങോലി ഗ്രാമപഞ്ചായത്തും സംയുക്തമായി ചിങ്ങോലി എട്ടാം വാര്‍ഡിലെ കിണര്‍മുക്ക് ജങ്ഷനിലെ ഉപയോഗ്യശൂന്യമായി കിടന്ന പൊതുകിണര്‍ വൃത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
ചിങ്ങോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ് എച്ച് നിയാസ് ഇല ചെയര്‍ പേഴ്‌സണും ജില്ലാ പഞ്ചായത്ത് അംഗവുമായ ബബിത ജയന് ജലം പകര്‍ന്ന് നല്‍കി ഉദ്ഘാടനം ചെയ്തു. ഇല കോര്‍ഡിനേറ്റര്‍ എന്‍.രാജ്‌നാഥ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലി ശുചീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."