HOME
DETAILS
MAL
ആര്‍.ഡി.ഒയുടെ വാഹനവും ആംബുലന്‍സും കൂട്ടിയിടിച്ചു
backup
June 30 2018 | 05:06 AM
ഗൂഡല്ലൂര്‍: ആര്‍.ഡി.ഒയുടെ വാഹനവും ആംബുലന്‍സും അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ മുരുകയ്യ അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല. ഊട്ടി- ഗൂഡല്ലൂര്‍ ദേശീയ പാതയിലെ തവളമലയില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് 3.30നാണ് അപകടം. ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന കാറും ഊട്ടിയില്‍ നിന്ന് ഗൂഡല്ലൂരിലേക്ക് വരികയായിരുന്ന ആംബുലന്‍സുമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍.ഡി.ഒ ഊട്ടിയിലേക്ക് കലക്ടറുടെ മീറ്റിങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. ഗൂഡല്ലൂര്‍- നടുവട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."