HOME
DETAILS

തൊഴിലാളികള്‍ക്കു നല്‍കിയ ഭൂമിയില്‍നിന്ന് മരം മുറിച്ചുകടത്തുന്നു

  
backup
June 30 2018 | 06:06 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf

 

കട്ടപ്പന: സീറോ ലാന്‍ഡ് പദ്ധതിയില്‍ പതിച്ചുനല്‍കിയ ഭൂമിയില്‍നിന്ന് റവന്യു ഉദ്യാഗസ്ഥരുടെ അനുമതിയോടെ മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി. ഉപ്പുതറ പഞ്ചായത്തിലെ കരിന്തരുവി ആറാം മൈലിനു സമീപം 27 പുതുവലില്‍നിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്.
രണ്ടുവര്‍ഷം മുന്‍പ് പട്ടയം ലഭിച്ച ഉടമസ്ഥരറിയാതെയാണ് നടപടി. കാടുവെട്ടിത്തെളിക്കാനുള്ള അനുമതിയുടെ മറവില്‍ മരുത്, വേമ്പ്, വേങ്ങ, ആഫ്രിക്കന്‍ ഷെയ്ഡ് തുടങ്ങിയ മരങ്ങളാണ് മുറിച്ചത്. രണ്ടുവര്‍ഷം മുന്‍പ് മൂന്നുസെന്റ് സീറോ ലാന്‍ഡ് പദ്ധതിയില്‍ 55 പേര്‍ക്കാണ് ഇവിടെ പട്ടയം നല്‍കിയത്.
ഭൂമി അളന്നുതിരിക്കാന്‍ മൂന്നുമാസം മുന്‍പ് കാടുവെട്ടിത്തെളിക്കാനാണ് കരാര്‍ നല്‍കിയതെന്ന് വില്ലേജ് ഓഫിസര്‍ റാണി പറഞ്ഞു. എന്നാല്‍ ഇവിടെമെല്ലാം ഇപ്പോഴും കാട് വളര്‍ന്നുനില്‍ക്കുകയാണ്. കാടുവെട്ടാതെ മരങ്ങള്‍ മുറിച്ചുകടത്തി എന്നാണ് സീറോ ലാന്‍ഡ് ഗുണഭോക്താക്കളുടെ പരാതി. സീറോ ലാന്‍ഡ് പദ്ധതിയുടെ ഭൂമി അളന്നുതിരിക്കുന്നതിന് കാട് വെട്ടിത്തെളിക്കാന്‍ 85,000 രൂപയാണ് റവന്യൂ വകുപ്പ് ചെലവഴിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  5 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  5 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  5 days ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  5 days ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  5 days ago