HOME
DETAILS

നന്മയുടെ മനസുമായി മുട്ടത്തെ ഓട്ടോ തൊഴിലാളികള്‍

  
backup
June 30 2018 | 06:06 AM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4

 

മുട്ടം: മുചക്രവുമായി തലങ്ങും വിലങ്ങും ഓടുവാന്‍ മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള മനസിനുടമകളാണ് തങ്ങളെന്ന് മുട്ടത്തെ ഓട്ടോ തൊഴിലാളികള്‍ തെളിയിച്ചു. മുട്ടം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള അപകട കുഴി കോണ്‍ക്രീറ്റ് ചെയ്ത് നികത്തിയാണ് ഇവര്‍ മാതൃകയായത്.
ഒരടിയോളം താഴ്ചയുണ്ടായിരുന്ന കുഴിയില്‍ വാഹനങ്ങള്‍ വീണ് നിരവധി അപകടങ്ങള്‍ സംഭവിക്കുന്നത് ഇവിടെ പതിവായിരുന്നു. അധികൃതര്‍ കുഴി നികത്തുവാന്‍ തയാറാകാതിരുന്നപ്പോഴാണ് ഒരു പറ്റം ഓട്ടോ തൊഴിലാളികള്‍ രംഗത്ത് വന്നത്.
ഇന്നലെ രാവിലെ ഓട്ടം ഉപേക്ഷിച്ചാണ് ഇവര്‍ അപകട കുഴി നികത്തിയത്. മഴയുള്ള സമയത്ത് വെള്ളം കെട്ടിക്കിടക്കുന്ന കുഴിയില്‍ വാഹനങ്ങള്‍ പതിക്കുന്നത് നിത്യസംഭവമായിരുന്നു. അപകട കുഴി നികത്തുവാന്‍ മുട്ടത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ ബിജു മീത്തില്‍, അനില്‍ കെ തങ്കച്ചന്‍, സുബൈര്‍, രഘു, രവി, മുസ്തഫ, ജോഷി, ജോസഫ് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് കരാറിൽ സഊദിയും ഇന്ത്യയും ഒപ്പ് വെച്ചു, നിലവിലെ ക്വാട്ട തുടരും

Saudi-arabia
  •  3 days ago
No Image

പീച്ചി ഡാം അപകടത്തില്‍ ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി മരിച്ചു; മരണം രണ്ടായി 

latest
  •  3 days ago
No Image

ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് ഇതുവരെയില്ലാത്ത ചരിത്രം

Cricket
  •  3 days ago
No Image

അഗ്നികവര്‍ന്നതിന്റെ ശേഷിപ്പ് കൊള്ളയടിച്ച് മോഷ്ടാക്കള്‍; അഗനിശമന സേനാംഗത്തിന്റെ വേഷം ധരിച്ചും മോഷണം

International
  •  3 days ago
No Image

ലോസ് ആഞ്ചല്‍സില്‍ തീ പടര്‍ത്തിയ  'സാന്റ അന' കാറ്റ്

International
  •  3 days ago
No Image

ഒമാനിൽ തണുപ്പ് കൂടിയതിന് പിന്നാലെ രാജ്യത്ത് ക്യാമ്പിങ്ങുകൾ സജീവമായി

oman
  •  3 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടെ മഴക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  3 days ago
No Image

യുഎഇ തൊഴിൽ വിപണിയിൽ യുവത്വത്തിന്റെ കരുത്ത്; 51.86 ശതമാനവും യുവാക്കൾ  

uae
  •  3 days ago
No Image

ചരിത്രം സാക്ഷി! 14കാരിക്ക് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു

Cricket
  •  3 days ago
No Image

സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്, പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍

Kerala
  •  3 days ago