HOME
DETAILS
MAL
പ്രസാധകര്‍ക്കെതിരേ കേസ്
backup
April 16 2017 | 01:04 AM
ന്യൂഡല്‍ഹി: സി.ബി.എസ്. ഇ 12ാംക്ലാസ് പാഠപുസ്തകത്തില്‍ സ്ത്രീകളെ മോശമായ ചിത്രീകരിച്ചതിനെതിരേ പുസ്തക പ്രസാധകര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീകളുടെ ശരീരവര്‍ണനയാണ് വിവാദത്തിന് ഇടയാക്കിയത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."