HOME
DETAILS
MAL
പുല്‍വാമയില്‍ വെടിവെപ്പില്‍ പി.ഡി.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
backup
April 16 2017 | 10:04 AM
ശ്രീനഗര്‍: ജമ്മു കശ്മിരിലെ പുല്‍വാമയില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ പി.ഡി.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബഷീര്‍ അഹമ്മദ് ദര്‍ (45)എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മറ്റൊരു പി.ഡി.പി പ്രവര്‍ത്തകന്‍ അല്‍ത്താഫ് അഹമ്മദ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."