HOME
DETAILS

ജമ്മുകശ്മിരില്‍ ഇനി വനിതാ കമാന്‍ഡോകളും

  
backup
June 30 2018 | 20:06 PM

jammu-2

ശ്രീനഗര്‍: കശ്മിരില്‍ ഇനി വനിതാ കമാന്‍ഡോകളും രംഗത്ത്. സൈനികര്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുന്ന വിഘടനവാദികളെ നേരിടാനാണ് വനിത കമാന്‍ഡോകള്‍ എത്തുന്നത്. സൈനികര്‍ക്കു നേരെ കല്ലെറിയുന്ന സംഘങ്ങളില്‍ സ്ത്രീകളും വ്യാപകമായി കൂടിയതോടെയാണ് പുതിയ നടപടി. 

സെന്‍ട്രല്‍ റിസര്‍വ് പൊലിസ് കമാന്‍ഡോസിന്റെ നേതൃത്വത്തിലാണ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. കടുത്ത ശിക്ഷണമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഏതു സാഹചര്യങ്ങളെയും നേരിടാന്‍ പര്യാപ്തമാവുന്ന പരിശീലനം വനിതകള്‍ക്ക് ലഭിക്കുന്നുണ്ട്. കശ്മിരില്‍ സൈനികര്‍ക്കു മാത്രമല്ല സിവിലിയന്‍മാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കല്ലേറില്‍ പരുക്കേല്‍ക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് 7ന് തമിഴ്‌നാട് സ്വദേശിയായ വിനോദസഞ്ചാരി നര്‍ബല്‍ മേഖലയില്‍ കല്ലേറില്‍ കൊല്ലപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  16 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  34 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  38 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago