HOME
DETAILS

തെരുവു നായകളുടെ വന്ധീകരണം

ADVERTISEMENT
  
backup
April 16 2017 | 19:04 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81-%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3


കാസര്‍കോട്: ബ്ലോക്കില്‍ നടപ്പാക്കി വരുന്ന തെരുവു നായകളുടെ വന്ധീകരണ പരിപാടി ഉദുമ പള്ളിക്കര ഗ്രാമ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കാന്‍ എ.ബി.സി അവലോകന യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഇതുവരെയായി 960 നായകളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ട്.
മാര്‍ച്ച് മാസത്തില്‍ 126 നായകളെയാണു വന്ധീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എ.ബി.സി സെന്ററില്‍ നടന്ന യോഗത്തില്‍ ജില്ലാ വെറ്ററിനറി മെഡിക്കല്‍ ഓഫിസര്‍ ഡോ.ഇ.പി ചന്ദ്രമോഹന്‍ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.കെ.എം കരുണാകര ആല്‍വ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ എ.ഡി.സി.പി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി നാഗരാജ് ഉദുമ മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ബി ശിവനായ്ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.ബി.കെ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a month ago
No Image

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടാന കാടുകയറി

Kerala
  •  a month ago
No Image

വയനാട് ഉരുള്‍പൊട്ടല്‍; കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിലേക്കെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

റാസൽഖൈമ; ആടിനെ മോഷ്ടിച്ചെന്ന കേസ്,പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി

uae
  •  a month ago
No Image

600 മില്യൺ ഡോളർ നിക്ഷേപത്തിൽ പുതിയ രാജ്യാന്തര റിയൽ എസ്റ്റേറ്റ് സഖ്യം

uae
  •  a month ago
No Image

പുതിയ മെഡിക്കൽ കോഡിംഗ്, ബില്ലിംഗ് പ്രൊഫഷണൽ കോഴ്‌സ് പ്രഖ്യാപിച്ച് ജി.എം.യു

uae
  •  a month ago
No Image

പോക്സോ കേസ്; നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Kerala
  •  a month ago
No Image

ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നല്‍കാനെത്തിയപ്പോള്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്വീകരിച്ചില്ല; വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടും കെഎസ്‌യു

Kerala
  •  a month ago
No Image

മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത  

Kerala
  •  a month ago
No Image

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍

Kerala
  •  a month ago