HOME
DETAILS

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

  
July 09 2025 | 10:07 AM

UAE Ranks 21st Globally in 2025 World Happiness Report

2025-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ആഗോളതലത്തിൽ 21-ാം സ്ഥാനം നേടി യുഎഇ. ഗൾഫ് രാജ്യങ്ങളിൽ യുഎഇയാണ് ഒന്നാമത്. പിന്നിൽ രണ്ടാം സ്ഥാനത്ത് കുവൈത്ത് ആണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ വെൽ-ബീയിങ്, ഗാലപ്പ്, യുഎൻ സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊലൂഷൻസ് നെറ്റ്‌വർക്ക് എന്നിവയുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട്, 2022 മുതൽ 2024 വരെയുള്ള ജനങ്ങളുടെ ജീവിതനിലവാര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നി​ഗമനത്തിലെത്തിയിരിക്കുന്നത്. 

സന്തോഷം, ദാനം, സന്നദ്ധപ്രവർത്തനം തുടങ്ങ്യ മേഖലകളിൽ ഗൾഫ് രാജ്യങ്ങളിൽ മുൻനിരയിലാണ് യുഎഇ. അതേസമയം, സഊദി അറേബ്യ ആഗോളതലത്തിൽ 32-ാം സ്ഥാനത്താണ്. ലിബിയ, അൾജീരിയ, ജോർദാൻ, ഈജിപ്ത് തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങൾ പട്ടികയിൽ പിന്നിലാണ്.

പട്ടികയിലെ ആദ്യ 20 രാജ്യങ്ങൾ

1) ഫിൻലാൻഡ്
2) ഡെന്മാർക്ക്
3) ഐസ്‌ലാന്റ്
4) സ്വീഡൻ
5) നെതർലാൻഡ്
6) കോസ്റ്റാറിക്ക
7) നോർവേ
8) ഇസ്റാഈൽ
9) ലക്സംബർഗ്
10) മെക്സിക്കോ
11) ഓസ്ട്രേലിയ
12) ന്യൂസിലാന്റ്
13) സ്വിറ്റ്സർലൻഡ്
14) ബെൽജിയം
15) അയർലൻഡ്
16) ലിത്വാനിയ
17) ഓസ്ട്രിയ
18) കാനഡ
19) സ്ലോവേനിയ
20) ചെക്ക് റിപബ്ലിക്

The UAE has secured the 21st position globally in the 2025 World Happiness Report, published in collaboration with Oxford University's Center for Well-Being, Gallup, and the UN Sustainable Development Solutions Network. This ranking is based on people's living standards from 2022 to 2024. The UAE leads the Gulf countries, followed by Kuwait in second place. The report evaluates various factors contributing to happiness and well-being worldwide ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റത് വിൻഡീസ്, വീണത് ഇംഗ്ലണ്ട്; ലോക റെക്കോർഡിലേക്ക് നടന്നുകയറി ഇന്ത്യ

Cricket
  •  3 days ago
No Image

പാലക്കാട് അയല്‍വാസികളായ രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

latest
  •  3 days ago
No Image

സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാ​ഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ

Kerala
  •  3 days ago
No Image

അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ

Football
  •  3 days ago
No Image

ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ

National
  •  3 days ago
No Image

'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  3 days ago
No Image

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് അബിന്‍ വര്‍ക്കി, കേരളത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ്, ആവശ്യം തള്ളി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പിലാശേരി അന്തരിച്ചു

Kerala
  •  3 days ago
No Image

ഫുട്ബോൾ ആരവത്തിൽ യുഎഇ: ഖത്തറിനെതിരെ യുഎഇ നേടുന്ന ഓരോ ​ഗോളിനും അഞ്ച് ജിബി സൗജന്യ ഡാറ്റ; പ്രഖ്യാപനവുമായി e&

uae
  •  3 days ago