HOME
DETAILS
MAL
മസ്തിഷ്കാഘാതം സംഭവിച്ച് ജിദ്ദയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.
backup
April 17 2017 | 05:04 AM
റിയാദ് : മസ്തിഷ്കാഘാതം സംഭവിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. എടപ്പറ്റ പുല്ലുപറമ്പ് സ്വദേശി ജോഷി ജോര്‍ജ്ജ് (38)ആണ് ജിദ്ദയിലെ ആശുപത്രിയില്‍ മരിച്ചത്. ജോലിക്കിടെ മസ്തിഷ്കാഘാതം സംഭവിച്ചു കോണിയില്‍ നിന്നും താഴെ വീണു ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
സ്വകാര്യ എയര്‍കണ്ടീഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. സിന്സിയാണ് ഭാര്യ. മക്കള്‍ : ആന്‍ജിന, റിച്ച, ജുഹാന, നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."