HOME
DETAILS
MAL
സംഘാടക സമിതി രൂപീകരിച്ചു
backup
July 02 2018 | 03:07 AM
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.
ട്രസ്റ്റി ഇ.പി മോഹന്‍ദാസ് അധ്യക്ഷനായി. യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.വി നാരായണന്‍ നമ്പൂതിരി, ശ്രീലത കേശവന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."