HOME
DETAILS
MAL
ട്രേഡ്‌സ്മാന്‍: ഇന്റര്‍വ്യൂ 15ന്
backup
July 13 2016 | 02:07 AM
കൊല്ലം: എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ 15ന് നടക്കും. യോഗ്യത ഐ.ടിഐ ഇലക്‌ട്രോണിക്. താത്പര്യമുള്ളവര്‍ അസല്‍ പ്രമാണങ്ങളുമായി രാവിലെ 9.30ന് കോളജ് ഓഫീസില്‍ എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."