HOME
DETAILS
MAL
ലഹരി വിരുദ്ധ പ്രതിഷേധ സംഗമം
backup
April 18 2017 | 19:04 PM
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം സൊസൈറ്റി പടിയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യവില്‍പന ശാലയ്ക്ക് മുമ്പില്‍ 22നു രാവിലെ 10ന് ലഹരി വിരുദ്ധ പ്രതിഷേധ സംഗമം നടക്കും.ടി.കെ.ഡി പൊതുജന വായന ശാലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."