HOME
DETAILS

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം: ഫലപ്രഖ്യാപനം ഇന്ന്

  
backup
April 18, 2017 | 11:16 PM

%e0%b4%b9%e0%b5%8b%e0%b4%b3%e0%b4%bf-%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d


കുവൈത്ത് സിറ്റി: കുവൈത്ത് ഔഖാഫ് മന്ത്രാലയം നേരിട്ടു നടത്തുന്ന എട്ടാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിന്റെ ഫലപ്രഖ്യാപനം ഇന്ന്.
കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് ജാബിര്‍ സ്വബാഹിന്റെ സ്വവസതിയായ ബയാന്‍ പാലസില്‍ വച്ചാണ് അവസാനമത്സരം നടക്കുക. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും അമീര്‍ നിര്‍വഹിക്കും.
അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന രാജ്യാന്തര ഹോളി അവാര്‍ഡ് മത്സരത്തില്‍ ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ചത് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വിദ്യാര്‍ഥികളാണ്.
ദാറുല്‍ ഹുദായിലെ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ഹാഫിള് മുനീര്‍ വെള്ളില, ഹാഫിള് മുഹമ്മദ് ഹഫിയ്യ് മുഴപ്പിലങ്ങാട് എന്നിവരാണ് യഥാക്രമം ഖുര്‍ആന്‍ പാരായണം, മനഃപാഠം എന്നീ ഇനങ്ങളില്‍ മത്സരിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ഇരുവരുടെയും മത്സരങ്ങള്‍. മത്സരാര്‍ഥികളുടെ പ്രകടനങ്ങളെല്ലാം മികവുറ്റതായിരുന്നുവെന്നും വിജയപ്രതീക്ഷയിലാണെന്നും ഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago