HOME
DETAILS
MAL
സെമിനാര്‍ സംഘടിപ്പിച്ചു
backup
July 04 2018 | 06:07 AM
പുത്തൂര്‍വയല്‍: പാലിയാന നീര്‍ത്തട സമിതിയുടെയും കാട്ടിക്കുളം പുഴവയല്‍ നീര്‍ത്തട സമിതിയുടെയും ബ്രഹ്മഗിരി നീര്‍ത്തട സമിതിയുടെയും എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും ആഭിമുഖ്യത്തില്‍ പ്ലാവുകളെക്കുറിച്ചും ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളെക്കുറിച്ചും സെമിനാര്‍ സംഘടിപ്പിച്ചു.
ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എ ദേവകി ഉദ്ഘാടനം ചെയ്തു. ഡോ. സി.എസ് ചന്ദ്രിക അധ്യക്ഷയായി. സി.പി പ്രേമകുമാരി പനമരം വിഷയം അവതരിപ്പിച്ചു. ട്രെയ്‌നിങ് കോര്‍ഡിനേറ്റര്‍ പി രാമകൃഷ്ണന്‍ സ്വാഗതവും കെ ദിലീപ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."