HOME
DETAILS

ലഹരിക്കായി നൈട്രോസെപ്പാം; ഏജന്റുമാര്‍ കേരളത്തിലും

  
backup
April 19 2017 | 00:04 AM

nitrazepam-drugs-agents-in-kerala

തിരുവനന്തപുരം: യുവാക്കളെ ലക്ഷ്യമാക്കി വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ എത്തിക്കുന്ന ഇതര സംസ്ഥാന ഏജന്റുമാര്‍ രംഗത്ത്. കാന്‍സര്‍ രോഗികള്‍ക്ക് വേദനയകറ്റാനായി നല്‍കുന്ന'നൈട്രോസെപ്പാം'ഗുളികയാണ് ലഹരിമരുന്നായി എത്തിക്കുന്നത്.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ ഗുളികകളുമായി ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായവരില്‍ ഏറെയും തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്റുമാരില്‍ നിന്നാണ് ഗുളിക വാങ്ങിയതെന്ന് സമ്മതിച്ചിരുന്നു.
തമിഴ്‌നാട്ടിലെ മെഡിക്കല്‍ ഷോപ്പുകളില്‍ കൂടിയ വിലയ്ക്ക് ഇവ യഥേഷ്ടം ലഭിക്കും. കേരളത്തിലേക്ക് എത്തിക്കുന്ന ഗുളികകള്‍ പതിന്മടങ്ങു വിലയ്ക്കാണ് വില്‍ക്കുന്നത്. ഏജന്റുമാര്‍ ചില മെഡിക്കല്‍ സ്റ്റോറുകളിലും വന്‍തോതില്‍ ഗുളിക എത്തിക്കുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം മെഡിക്കല്‍ സ്റ്റോറുകള്‍ പൊലിസിന്റെ നിരീക്ഷണത്തിലാണ്.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഗുളിക സ്ഥിരമായി ഉപയോഗിക്കുന്നു. നൈട്രോസെപ്പാം ഗുളികയുടെ ഉപയോഗം വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പുണ്ട്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ ഗുളിക വില്‍ക്കാന്‍ പാടുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago