HOME
DETAILS
MAL
എസ്‌കെഐസി ഉമ്മുല്‍ സാഹിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
backup
April 19 2017 | 14:04 PM
ദമാ: സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ ഉമ്മുല്‍ സാഹിക്ക് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഭാരവാഹികളായി : നസീര്‍ ചേലേമ്പ്ര ചെയര്‍മാന്‍), നാസര്‍ കുടുക്കില്‍ (പ്രസിഡണ്ട്), സൈതലവി ചേലേമ്പ്ര, സലീം.പി,അഷ്‌റഫ് ചേലേമ്പ്ര, ഷംസു കരുളായി, നൗഷാദ് ഒലിപ്രം കടവ് (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ ഖാദര്‍ ദാരിമി (ജന: സിക്രട്ടറി), മഹറൂഫ് ചേലേമ്പ്ര, റഫീഖ് കള്ളികകൂടം,അനീസ് ചേലേമ്പ്ര, അല്‍ത്താഫ് പുതുക്കോട്, ആഷിഖ് കക്കോവ്, അബ്ദുറഹ്മാന്‍ മോളൂര്‍ (ജോ: സെക്രട്ടറിമാര്‍), മുസ്തഫ കാരന്തൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി), ആബിദ് ചേലേമ്പ്ര (ട്രഷറര്‍), എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."