HOME
DETAILS
MAL
തുഷാര്‍ പന്മന ആശ്രമം സന്ദര്‍ശിച്ചു
backup
March 29 2019 | 03:03 AM
ചവറ: തൃശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി പന്മന ആശ്രമം സന്ദര്‍ശിച്ചു. മഠാധിപതിയുടെ അനുഗ്രഹം നേടിയ ശേഷം കുമ്പളത്ത് ശങ്കു പിള്ളയുടെ സമാധിയിലും ചട്ടമ്പിസ്വാമികളുടെ സമാധിയിലും പുഷ്പാര്‍ച്ചന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."