HOME
DETAILS

മൊകേരി കോളജില്‍ എസ്.എഫ്.ഐ അക്രമം പരുക്കേറ്റ വിദ്യാര്‍ഥി ചികിത്സ തേടി

  
backup
July 05 2018 | 06:07 AM

%e0%b4%ae%e0%b5%8a%e0%b4%95%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90


നാദാപുരം: മൊകേരി കോളജില്‍ ഇന്നലെയുണ്ടായ എസ്.എഫ്.ഐ അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാന വര്‍ഷ ബി.എ ഇംഗ്ലിഷ് വിദ്യാര്‍ഥിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായ കടമേരിയിലെ ഒതയോത്ത് ഹിജാസിനാണ് (21) മര്‍ദനമേറ്റത്. കോളജ് കോംപൗണ്ടില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സംഘം ചേര്‍ന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് ആരോപിച്ചു.
ആത്മരക്ഷാര്‍ഥം കോളജ് സ്റ്റാഫ് റൂമില്‍ കയറിയ ഹിജാസിനെ ഓഫിസ് തകര്‍ത്ത് ശേഷവും അക്രമിക്കുകയായിരുന്നു. ജനല്‍ ചില്ലുതട്ടി കഴുത്തിനു സമീപം മുറിവേറ്റിട്ടുണ്ട്. മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന കോളജില്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരുടെ ഫ്‌ളെക്‌സുകള്‍ നിരന്തരം നശിപ്പിക്കുകയും പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി നടത്തുന്നതും പതിവാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago