HOME
DETAILS
MAL
ബാബരി മസ്ജിദ്: വിധി സംഘ്പരിവാറിനുള്ള താക്കീതെന്ന് രമേശ് ചെന്നിത്തല
backup
April 19 2017 | 21:04 PM
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനിയും മുരളിമനോഹര്‍ ജോഷിയും ഉമാഭാരതിയും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുകയും അതിന്‍മേല്‍ വിചാരണ തുടരാമെന്നുമുള്ള സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയുടെ മതേതരമുഖം പിച്ചിച്ചീന്തിയവര്‍ക്കുള്ള കനത്ത താക്കീതാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."