HOME
DETAILS
MAL
പൊലിസ് ഡ്രൈവര്‍ മര്‍ദ്ദിച്ച കേസ് എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയില്‍
backup
July 05 2018 | 07:07 AM
കൊച്ചി: പൊലിസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ്ധ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസിലെ തുടര്‍നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സ്നിഗ്ദ്ധ കോടതിയില്‍ ആവശ്യപ്പെട്ടു.
കേസില്‍ സ്നിഗ്ദ്ധയെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."