HOME
DETAILS
MAL
മണ്ഡലങ്ങളില്‍ വികസനത്തിന് 70 കോടി വീതം
backup
July 14 2016 | 03:07 AM
തിരുവനന്തപുരം: ബജറ്റില്‍ ഓരോ മണ്ഡലത്തിനും 70 കോടി രൂപ മുതല്‍ 100 കോടി രൂപ വരെ വിവിധ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഭരണ പ്രതിപക്ഷമില്ലാതെ എല്ലാ എം.എല്‍.എമാരും ആവശ്യപ്പെട്ട പദ്ധതികളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കെങ്കിലും 70 കോടി രൂപയില്‍ താഴെയേ പ്രഖ്യാപിച്ച പദ്ധതികള്‍ ഉള്ളൂവെങ്കില്‍ അവര്‍ക്കും പുതിയ പദ്ധതികള്‍ക്ക് പണം അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."