HOME
DETAILS
MAL
സി.പി.എം ബഹുജന റാലി കാഞ്ഞങ്ങാട്
backup
April 19 2017 | 21:04 PM
കാസര്‍കോട്: ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മെയ് ഒന്‍പതിനു സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജനറാലിയും നടക്കും.
റെഡ് വളണ്ടിയര്‍ മാര്‍ച്ചിനു ശേഷം നടക്കുന്ന ബഹുജന റാലിയില്‍ സി.പി.എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എം.പി തുടങ്ങിയവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."