HOME
DETAILS

കൂള്‍ബാറുകളിലും പരിശോധന വേണം

  
backup
April 19, 2017 | 9:34 PM

%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ac%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8


നീലേശ്വരം: ജില്ലയിലെ പല കൂള്‍ബാറുകളും പ്രവര്‍ത്തിക്കുന്നതു വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. റോഡരികുകളില്‍ പ്രവര്‍ത്തിക്കുന്ന അവല്‍ മില്‍ക്ക് പോലുള്ള പാനീയങ്ങള്‍ വില്‍ക്കുന്ന ഇടങ്ങളും ശുചിയുള്ളതല്ല. പല കൂള്‍ബാറുകളിലും വഴിയോര പാനീയ വില്‍പനശാലകളിലും ഉപയോഗിക്കുന്നത് തോടുകളില്‍ നിന്നും മറ്റുമുള്ള വെള്ളമാണെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ പലപ്പോഴും ഭക്ഷ്യസുരക്ഷാ വിഭാഗം തയാറാകാറാകുന്നില്ലെന്നു ആരോപണമുണ്ട്. പലപ്പോഴും ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോള്‍ മാത്രമാണ് പേരിനു പരിശോധന ഉണ്ടാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്ത് ചതിച്ചു: പൂനെയിൽ യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു

National
  •  16 minutes ago
No Image

50 പുള്ളിപ്പുലികളെ റിലയന്‍സിന്റെ 'വന്‍താര'യിലേക്ക് മാറ്റാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി

National
  •  21 minutes ago
No Image

മേഖലയിലെ പ്രതിസന്ധി മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

uae
  •  28 minutes ago
No Image

ആഗോള വ്യാപാരത്തിന്റെ ജീവനാഡികൾ; ലോക സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന 6 കപ്പൽ പാതകൾ ഇവ | In-Depth

International
  •  an hour ago
No Image

റഷ്യയുമായുള്ള എണ്ണ ഇടപാട് തുടരുമെന്ന് ഇന്ത്യ; അമേരിക്കയുടെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  an hour ago
No Image

പാക്കോയി പാലം ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍; പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്

Kerala
  •  an hour ago
No Image

യുഎഇയിൽ പരുക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ സന്ദർശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  an hour ago
No Image

പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു: ഒരാൾ മരിച്ചു

Kerala
  •  2 hours ago
No Image

ദുബൈയിൽ പച്ചക്കറി, പഴം വിലക്കയറ്റം; കർശന നടപടിയുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്, പരിശോധന ശക്തമാക്കി

uae
  •  2 hours ago
No Image

ഗള്‍ഫില്‍ ആശ്വാസ വാര്‍ത്ത: അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇനിയൊരു ആക്രമണമില്ല, സൈനിക നടപടിക്ക് മാപ്പുചോദിച്ച് ഇറാന്‍ പ്രസിഡന്റ് | Iran - US- Israel War Live Updates

International
  •  2 hours ago