HOME
DETAILS

ജില്ലാ രജത ജുബിലി സമ്മേളനം നടത്തി

  
Web Desk
April 19 2017 | 21:04 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b0%e0%b4%9c%e0%b4%a4-%e0%b4%9c%e0%b5%81%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3


കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ജില്ലാ രജത ജുബിലി സമ്മേളനം കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എ.കെ മാധവന്‍ നമ്പ്യാര്‍ നഗറില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എ.പി ചാക്കോ അധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി രഘുനാഥന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.ജി.ഒ യൂനിയന്‍ കെ. ആനന്ദന്‍, ജില്ലാ പ്രസിഡന്റ് പി.എസ് ഗിരിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എസ്.സി ജോണ്‍ സ്വാഗതവും കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി എം.ഡി ദേവസ്യ നന്ദിയും പറഞ്ഞു. വനിതാ സമ്മേളനം ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഉഷാ ബേബി അധ്യക്ഷയായി. മാഗി വിന്‍സെന്റ്, ലീലാഭായി മംഗലശ്ശേരി, ഗ്രേസി ജേക്കബ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന പ്രകടനത്തിന് എ.പി ചാക്കോ, എസ്.സി ജോണ്‍, എം.ഡി ദേവസ്യ, കെ.പി നാരായണന്‍ നമ്പ്യാര്‍, എം.സി കുര്യക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി. പൊതു സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എ.പി ചാക്കോ അധ്യക്ഷനായി. എം.സി കുര്യാക്കോസ്, എം.സി ജോണ്‍, എം. ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 days ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  6 days ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  6 days ago